*വാക് വേ മോർണിങ്ങ് സ്റ്റാർ ഗ്രൂപ്പിന്‍റെ 6-ാം വാര്‍ഷികാഘോഷവും ഓണാഘോഷപരിപാടിയും*
മാഹി :വാക് വേ മോർണിങ്ങ് സ്റ്റാർ ഗ്രൂപ്പിന്‍റെ 6-ാം വാര്‍ഷികവും അതോടനുബന്ധിച്ച്
ഓണാഘോഷ പരിപാടികളും സംഘടിപ്പിക്കുന്നു
ഈ മാസം 8 ന് വ്യാഴാഴ്ച
തിരുവോണ നാളില്‍ വോക്ക് വേയില്‍ വെച്ച് വൈകുന്നേരം 5.30 മുതല്‍
8.30 വരെയാണ് പരിപാടി
പരിപാടിയില്‍ രാഷ്ട്രീയ
സാമൂഹിക സാംസ്കാരികരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു സംസാരിക്കുന്നു.
തുടര്‍ന്ന് പ്രഗത്ഭരായ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന
ഗാനസന്ധ്യയും കോമഡി ഷോയും അരങ്ങേറുന്നു

Post a Comment