o സ്വീകരണം നൽകി.
Latest News


 

സ്വീകരണം നൽകി.

 

സ്വീകരണം നൽകി. 



മികച്ച അദ്ധ്യാപകനുള്ള പുതുച്ചേരി സർക്കാറിൻ്റെ അവാർഡ് ജേതാവ് കെ അജിത്ത് കുമാറിന് സ്വീകരണം നൽകി. ഐ ൻ റ്റി യു സി അഖിലേന്ത്യ സെക്രട്ടറി കെ ഹരീന്ദ്രൻ, ഗവൺമെൻ്റ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ പ്രസിഡൻ്റ് പി പി അനീഷ്, ഗവൺമെൻ്റ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ സിക്രട്ടറി എൻ കെ സകിത, ജയിംസ് സി ജോസഫ്, ആദർശ് സുകുമാർ, എൻ മോഹനൻ, ഡി ചന്ദ്രൻ കുനിയിൽ, പി കെ രാജേന്ദ്രകുമാർ എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post