o പുരോഗമന കലാ സാഹിത്യ സംഘം തലശ്ശേരി മേഖല കൺവെൻഷൻ
Latest News


 

പുരോഗമന കലാ സാഹിത്യ സംഘം തലശ്ശേരി മേഖല കൺവെൻഷൻ

 പുരോഗമന കലാ സാഹിത്യ സംഘം തലശ്ശേരി മേഖല കൺവെൻഷൻ



ന്യൂ മാഹി : ഇന്ത്യൻ ഫാസിസത്തിൻ്റെ വേരുകൾ ആഴ്ന്നു കിടക്കുന്നത് ജാതി മേൽക്കോയ്മയിലാണ്. ഇതിനെതിരെ ശക്തമായ സമരത്തിന് പുരോഗമന പ്രസ്ഥാനങ്ങൾ മുൻകൈയെടുക്കണമെന്ന് കെ ഇ എൻ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. പുരോഗമന കലാ സാഹിത്യ സംഘം തലശ്ശേരി മേഖല കൺവെൻഷൻ ന്യൂമാഹിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

സുരാജ് ചിറക്കര അധ്യക്ഷത വഹിച്ചു.

ടി എം ദിനേശൻ, അഡ്വ: കെ കെ രമേഷ്, ഇ ഡി ബീന , കെ ജയപ്രകാശൻ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post