നിര്യാതനായി
പരേതനായ ചിന്നൻ ദാക്ഷായണി എന്നിവരുടെ മകൻ മാഹി, പാറക്കൽ,പാണ്ടികശാല വളപ്പിൽ സുനിൽ കുമാർ. പി.വി. (64 വയസ്സ്) നിര്യാതനായി.
ഭാര്യ: ഷീന
സഹോദരിമാർ :സുനിത
സുചിത്ര ( അധ്യാപിക : പി. കെ. രാമൻ മെമ്മോറിയൽ ഹൈ സ്കൂൾ )
ശവ സംസ്ക്കാരം :നാളെ 17.05.2026 രാവിലെ 10 മണിക്ക് മാഹി കുന്നുമ്മൽ മുനിസിപ്പൽ വാതക ശ്മശാനത്തിൽ .

Post a Comment