അന്തരിച്ചു
ന്യൂമാഹി: ചാലക്കര മൈദക്കമ്പനി- മണിയൂർ താഴെ വയൽ റോഡിൽ കുറിച്ചിയിൽ കുറ്റിക്കുന്നുമ്മൽ ഹൗസിൽ ശങ്കരൻ ആചാരി (90) അന്തരിച്ചു.
ഭാര്യ: രാധ, പരേതയായ കമല.
മക്കൾ: ശൈലജ, ഷൈമജ, സന്തോഷ്, ഷീബ, ഷാജു, പരേതനായ സുന്ദരൻ.
മരുമക്കൾ: ഗംഗാധരൻ (ബാബു - കടവത്തൂർ), മഞ്ജുള (മനേക്കര), മോഹനൻ (ചാലക്കര), ഷീബ (വയലളം), രാജീവൻ (കാപ്പുമ്മൽ), ജയശ്രീ (ഇരിങ്ങണ്ണൂർ).

Post a Comment