o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



മൂന്നങ്ങാടി:മീത്തലെ ചെമ്മേരി രോഹിണി (78) നിര്യാതയായി. പരേതനായ എം.സി നാണുവിന്റെ ഭാര്യയാണ്.  മക്കൾ- വിജേഷ് എം.സി (മുൻ സഹകരണ സ്റ്റോർ ജീവനക്കാരൻ , വിജില എം.സി (ഡബ്ള്യു.ഡി.എം.പി.സി , മാഹി

മരുമക്കൾ- വയലോരം ബാബു, പ്രയാഗ കെ.ടി.കെ 

സംസ്കാരം ഇന്ന് (15.08.2022) വൈകുന്നേരം 5 മണിക്ക് വീട്ടു വളപ്പിൽ.

Post a Comment

Previous Post Next Post