o സ്വാതന്ത്ര്യ ദിന റാലി നടത്തി.
Latest News


 

സ്വാതന്ത്ര്യ ദിന റാലി നടത്തി.

 സ്വാതന്ത്ര്യ ദിന റാലി നടത്തി.

 


മാഹി: കുന്നുമ്മക്കര എൽ.പി. സ്കൂളിൽ കബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന റാലി സംഘടിപ്പിച്ചു.സ്കൂൾ കുട്ടികൾ സ്വാതന്ത്ര്യ സമര സേനാനികളുടെയും, ഇന്ത്യൻ പട്ടാളക്കാരുടെയും വേഷമണിഞ്ഞ് റാലിയിൽ പങ്കെടുത്തത് കൗതുകമായി . വാർഡ് മെമ്പർ ടി.എൻ റഫീഖ്, പി.ടി.എ വൈസ് പ്രസിഡന്റ് റിലേഷ് ഇ ടി, എം.പി.ടി.എ പ്രസിഡന്റ് രേഷ്മ കെ.പി, സ്കൂൾ പ്രധാനാധ്യാപകൻ ജയേഷ് എം, കബ് ( Cub unit) ലീഡർ ഷാനി സി .കെ , നിജ .ഒ, മായ എൻ പി, രസ്ന .വി, എന്നിവർ റാലിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post