o ആയില്യം നാൾ നാഗപൂജ
Latest News


 

ആയില്യം നാൾ നാഗപൂജ

 *ആയില്യം നാൾ നാഗപൂജ* 



ന്യൂമാഹി :പെരിങ്ങാടി കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ വെള്ളിയാഴ്ച ആയില്യം നാൾ ആഘോഷിക്കും . പതിവ് പൂജാദികർമങ്ങൾക്ക് പുറമെ രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെ അഖണ്ഡനാമസങ്കീർത്തനം , 11.30- ന് നാഗ പൂജ , മുട്ടസമർപ്പണം ഉച്ചയ്ക്ക് ഒന്നിന് അന്നദാനം എന്നിവ നടക്കും .

Post a Comment

Previous Post Next Post