വിധവ പെൻഷൻ ഉത്ഘാടനം
ശിഹാബ് തങ്ങൾ റിലീഫ് സെൽ അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ
കീഴിൽ വർഷന്തോറുംനൽകി വരുന്ന വിധവ പെൻഷൻ ഉത്ഘാടനം
റിലീഫ് സെൽ ചെയർമാൻ ടി സി എച്ച് അബൂബക്കർ ഹാജി പഞ്ചായത്ത്
മുസ്ലിം ലീഗ് പ്രസിഡന്റ് യു എ . റഹീം സാഹിബിന് കൈമാറി നിർവഹിക്കുന്നു,
മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഇസ്മയിൽ പി.പി.,വടകര മണ്ഡലം സെക്രട്ടറി അയ്യൂബ് ഇ ടി, പഞ്ചായത്ത് ട്രഷറർ അലി എ വി, ഹാരിസ് മുക്കാളി,
കെ ടി അബൂബക്കർ, റഹീം പി പി, ലത്തീഫ് ടി സി എച്ച്,സവാദ് ടി സി എച്ച്
എന്നിവർ സംബന്ധിച്ചു

Post a Comment