o നിര്യാതനായി
Latest News


 

നിര്യാതനായി

നിര്യാതനായി



പെരിങ്ങാടി:  ഉപ്പലത്ത് പള്ളിയുടെ സമീപമുള്ള പുതിയ റോഡിൽ അലീ ഗറിൽ കിളിയൻ കൊട്ടാരത്ത് ഇസ്മത്ത് (74) നിര്യാതനായി. 


പരേതരായ ചെറുകല്ലായി കോറോത്ത് അലി ഹാജിയുടേയും, കിളിയൻ കൊട്ടാരത്ത് മാഞ്ഞുവിന്റെയും മകനാണ്.


ഭാര്യ: കാത്താണ്ടി ഷക്കീല ഭാനു (തലശ്ശേരി).


മക്കൾ: ഹസ്നത്ത് ബീവി, സബീല, സീനത്ത്, ഷഫാന.


മരുമക്കൾ: എസ്. പി. ഇല്യാസ് (അൽ ഐൻ), മുഹമ്മദ് ഷക്കീൽ (തലശ്ശേരി), അബ്ദുൽ കരിം (സഊദി അറേബ്യ), സബാഹ് (കുവൈത്ത്).


സഹോദരങ്ങൾ: സൗദ (പരിമഠം), അസ്മ (തലശ്ശേരി), മുസ്തഫ (ബംഗളൂരു), റസിയ (ഖത്തർ), നസീമ (തലശ്ശേരി).


ജനാസ നമസ്ക്കാരം ഇന്ന് ഞായറാഴ്ച (14/08/2022) വൈകുന്നേരം 5. 45 ന്  ഉപ്പലത്ത് പള്ളിയിൽ.


ശേഷം ഖബറടക്കം ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post