നിര്യാതനായി
ചൊക്ലി സി. പി. റോഡിൽ പുനത്തും കണ്ടിയിൽ ന്യൂമാഹിയിലെ മുബാറക്ക് മൻസിൽ ഇസ്മായിൽ നിര്യാതനായി.
മാഹി പാലത്തിന്റെ സമീപം വർഷങ്ങൾക്ക് മുമ്പ് എം. പി. മെഡിക്കൽസ് നടത്തിയിരുന്നു.
ഖബറടക്കം: ഇന്ന് ബുധനാഴ്ച (17/08/2022) രാത്രി ഇശാ നമസ്കാരത്തിന് ശേഷം മാരാൻ കണ്ടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
Post a Comment