o കർഷകദിനം ആചരിച്ചു
Latest News


 

കർഷകദിനം ആചരിച്ചു

 കർഷകദിനം ആചരിച്ചു



മാഹി: ഈസ്റ്റ് പള്ളൂർ ഗവൺമെൻ്റ് മിഡിൽ സ്കൂൾ അവറോത്ത് കർഷക ദിനം ആചരിച്ചു. കർഷകനും പുതുച്ചേരി ആരോഗ്യ വകുപ്പിൽ നിന്നും വിരമിച്ച ഫാർമസിസ്റ്റ്‌ മീത്തൽ പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു സ്കൂൾ ഹെഡ്മാസ്റ്റർ കെ.പി.ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.ടി.എ.പ്രസിഡൻ്റ് എം.രാജീവൻ, സസ്യ ശാസ്ത്രാധ്യാപിക പി ശിഖആർടിസ്റ്റ് ടി എംസജീവൻ എന്നിവർ സംസാരിച്ചു.



ബബിത ബാലകൃഷ്ണൻ കെ.കെ.മനീഷ് ,സാനിദ കെ .പി, സൗജത്ത് .വി എന്നിവർ നേതൃത്വം നൽകി വിദ്യാർത്ഥികൾകർഷകവേഷം ധരിച്ചും കൃഷി പാട്ടുകൾ അവതരിപ്പിക്കുകയും ചെയ്തു ഉണ്ടായി.

Post a Comment

Previous Post Next Post