ചാലക്കരയിൽ വാൻ ബൈക്കിലിടിച്ച് പരിക്ക്
ചാലക്കര ഫ്ളാറ്റിന് സമീപം മലബാർവിഷൻ ബാബുവിന്റെ വീടിനു മുൻവശത്ത ഇന് കാലത്തു EIGHT മണിക്കു സ്കൂളിൽ വിദ്യാർത്ഥികളെ ഇറക്കി തിരിച്ചു വരുന്ന വാൻ എതിർവശത്തു വന്ന
ബൈക്കിൽ ഇടിക്കുകയും പുറകിൽ ഇരിക്കുന്ന പെണ്കുകുട്ടിയുടെ തല റോഡിൽ ഇടിച്ചു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു
റോഡരികിൽ നിന്ന ഒരാളെ ഇടിച്ചു തെറുപ്പിക്കുകയും ചെയ്തു ഇടിയുടെ അഘാതത്തിൽ തെറിച്ചു വീണ പെൺകുട്ടി അതീവഗുരുതരാവസ്ഥയിൽ മിംമ്സ് ഹോസ്പിറ്റൽ ആണ് ഉള്ളത്
Post a Comment