സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
കുന്നുമ്മക്കര, സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു പ്രസിഡന്റ് സോമൻ പതാക ഉയർത്തി, ബാബു എം എം , മധു എസ് കെ , ബാബു പി കെ, ആശേജ് പി, ബബീഷ്, സുബൈർ കെ കെ , സംജാർ വികെ , ജയേഷ്, രതീഷ് കാവിൽ, എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു
Post a Comment