*ഖത്തർകെ.എം.സി.സി ഫണ്ട് രമേശ്പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു*
മാഹി
മാഹി റീജിയണൽ സ്വതന്ത്ര തൊഴിലാളി യൂണിയന്റെആഭിമുഖ്യത്തിൽ മാഹി പാറക്കൽ ശിഹാബ് തങ്ങൾ സൗധ ത്തിൽ വച്ച്
(സി.വി.എസ്.കോൺഫ്രൻസ്ഹാൾ)
മാഹിയിൽ പുതുതായി ആരംഭിക്കുന്ന നഴ്സിംഗ് കോളേജിലേക്ക് പള്ളൂർ സി.എച്ച്.സെന്റർകുടിവെള്ളപദ്ധതിയിൽഉൾപ്പെടുത്തിക്കൊണ്ട് നൽകുന്ന വാട്ടർ കൂളറിന്റെ ഖത്തർ കെ.എം.സി.സി.യുടെ
ഫണ്ട്കൈമാറ്റചടങ്ങ് മാഹി എംഎൽഎ രമേശ് പറമ്പത്ത് നിർവഹിച്ചു.
എസ്.ടി.യു.ദേശീയവൈസ്പ്രസിഡന്റ്പി.യൂസുഫ്,അധ്യക്ഷത വഹിച്ചു.
ആവോലംബഷീർ, സാഹിർപാലക്കൽ,
പി.ടി.കെ.റഷീദ്,
എ.വി ഇസ്മായിൽ
ടി.എസ്.സാലിഹ്, ഹബീബ്, (ഖത്തർ കെ.എം.സി.സി.)
ഫൈസൽബിൻമുഹമ്മദ്,
ഫസൽ പന്തക്കൽ.
(ദുബൈ കെ.എം.സി.സി)
ശുഹൈൽ ചങ്ങരോത്ത്,
നൗഷാദ് ഹാഷിം ബക്കർ,
(അബുദാബി കെ.എം.സി സി)
എന്നിവർ സംസാരിച്ചു.
പി. കെ.ഷൗക്കത്ത് സ്വാഗതവും,മുഹമ്മദലി
ഇടക്കുന്നത്ത് നന്ദിയും പറഞ്ഞു.
ഇസ്മായിൽചങ്ങരോത്ത്,വി.കെ.റഫീഖ്,അൽത്താഫ്പാറാൽ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Post a Comment