o ജില്ല തല ആദരം ഏറ്റുവാങ്ങി അഴിയൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന*
Latest News


 

ജില്ല തല ആദരം ഏറ്റുവാങ്ങി അഴിയൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന*

 *ജില്ല തല ആദരം ഏറ്റുവാങ്ങി അഴിയൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന*



സംസ്ഥാനത്ത് ആദ്യമായി തുടങ്ങിയതും, ജില്ലയിൽ നല്ല മികച്ച രീതിയിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നതും, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഹരിത കർമ്മ സേനയ്ക്ക് പ്രവർത്തിക്കാൻ വഴികാട്ടിയും,പ്രവർത്തന ങ്ങൾക്ക് പ്രചോദനമായി മാറിയതും, സംസ്ഥാനതലത്തിൽ ആദ്യമായി 2011 ൽ ആരംഭിച്ച ഹരിത കർമ്മ സേനയെ ശുചിത്വമിഷൻ, നവകേരളം മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ആഗസ്ത് 12 ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച്   പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി ശ്രീ.അഡ്വ.മുഹമ്മദ് റിയാസിൻ്റെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ നിന്ന് പുരാവസ്തു തുറമുഖം വകുപ്പ് മന്ത്രി ശ്രീ: അഹമ്മദ് ദേവർ കോവിൽ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആയിഷ ഉമ്മർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യകരോടി, പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ജിതേഷ് ബാബു, ഹരിത കർമ്മസേന കൺസോർഷ്യം സെക്രട്ടറി ഷിനി,ലസിത,വി.ഇ.ഒ ഭജീഷ് എന്നിവർ ചേർന്ന് ഏറ്റു

വാങ്ങി.

Post a Comment

Previous Post Next Post