o സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Latest News


 

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

 സ്വാതന്ത്ര്യദിനം ആഘോഷിച്ചു.



പള്ളുർ:   മാഹി സ്റ്റാച്യു ജംഗ്ഷനിൽ വച്ച് നടന്ന സബർമതി ട്രസ്റ്റിന്റെ സ്വാതന്ത്ര്യദിനാഘോഷം ട്രസ്റ്റ്‌ രക്ഷാധികാരി പി.പി വിനോദൻ ഉദ്ഘാടനം ചെയ്തു. വയോജന ക്ഷേമ കൗൺസിൽ കൺവീനർ ഷാജു കാനത്തിൽ അധ്യക്ഷത വഹിച്ചു. പരിപാടിയോടാനുബന്ധിച്ച് ഹാരാർപ്പണം, പുഷ്പപാർചന, ദേശഭക്തി ഗാനാലാപനം എന്നിവ നടത്തി.ഡോ.മഹേഷ് പള്ളൂർ, കെ.വത്സൻ, പി.പി ആശാലത, ശൈലജ ഷാജൻ, ലിസ്മി സജി, സത്യഭാമ കെ, അജിത പി.കെ, സുരേഷ് ബാബു, എ. രാജേന്ദ്രൻ, പവിത്രൻ എന്നിവർ സംസാരിച്ചു. തമാം മുബാരിഷ് പരിപാടി നിയന്ത്രിച്ചു. ട്രസ്റ്റ്‌ വൈസ് ചെയർമാൻ ടി.ശ്രീനിവാസൻ സ്വാഗതവും രക്ഷാധികാരി കെ.സുരേഷ് നന്ദിയും പറഞ്ഞു.




Post a Comment

Previous Post Next Post