o നിര്യാതനായി
Latest News


 

നിര്യാതനായി

 *നിര്യാതനായി* 

               


 

 ചോമ്പാല : കൊളരാട് തെരുവിലെ പഴയകാല സോഷ്യലിസ്റ്റ് നേതാവ് പരേതനായ കെ എ നാരായണന്റെ മകൻ കിഴക്കേ ആലച്യാത്ത് വിനോദൻ (52) (സഹകരണ ആശുപത്രി കോഴിക്കോട്) നിര്യാതനായി.

 അമ്മ :   സരോജിനി,

 ഭാര്യ   :    രജിത,(കൊളരാട് അംഗൻവാടി)

 മക്കൾ:   ഹരികൃഷ്ണൻ,കൃഷ്ണപ്രിയ.

 സഹോദരങ്ങൾ.: സത്യനാഥൻ, സുജയ, ഷീബ, പരേതനായ ബിജു.

 സംസ്കാരം നാളെകാലത്ത് 10 30 ന് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post