അഴിയൂർ ജി എം ജെ ബി സ്കൂളിൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനമാഘോഷിക്കും.
ഓഗസ്ത് 15 ന് രാവിലെ 9 മണിക്ക് പ്രധാനാധ്യാപിക ഇൻചാർജ് ശ്രീമതി ടി കെ പ്രീത ദേശീയ പതാക ഉയർത്തും. ഡോ രാജേഷ് ജി ആർ മുഖ്യാധിതിയാകും. തുടർന്ന് സ്വാതന്ത്ര്യ ദിന റാലിയും വിവിധ പരിപാടികളും മധുര പലഹാര വിതരണവും നടക്കും. പി ടി എ, എം ടി എ ഭാരവാഹികളും പങ്കെടുക്കം.

Post a Comment