*സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തുന്നു*
മാഹി : തീരം സാംസ്കാരി വേദിയുടെ 10-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി , ജനശബ്ദം മാഹിയുടെ സഹകരണത്തോട് കൂടി 2022 ആഗസ്റ്റ് 16 [ ചൊവ്വാഴ്ച്ച ]ന് മാഹി കോളേജ് ഗ്രൗണ്ടിന് സമീപത്തെ അയുർരക്ഷ ആയുർവേദ ഫാർമസി പരിസരത്ത് വെച്ച് രാവിലെ 8 മുതൽ 1 മണി വരെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.
പ്രഗത്ഭ ആയുർവേദ ചികിത്സകരായ റിട്ട. മെഡിക്കൽ ഓഫീസർ ഡോ. ശങ്കരൻ നായർ , ഡോ. അർച്ചന എ വി , ഡോ അനുഷ കെ പി എന്നിവരുടെ നേതൃത്വത്തിൽ രോഗികളെ പരിശോധിച്ച് രോഗ നിർണയവും , സൗജന്യ മരുന്നു വിതരണം നടത്തുന്നു.
*രജിസ്ട്രേഷൻ ബുക്കിംഗ്*
0490 2334001 ഡിജിറ്റൽ അക്ഷയ, മാഹി
2. സി.പി.സ്റ്റോർ, വളവിൽ - സി.പി.മിത്രൻ
3. 0490 2334005 ആയുർരക്ഷ & ആയുർവേദ ഫാർമസി
9633063079,
8547035888,
9159609095

Post a Comment