പുരാണ പ്രശ്നോത്തരി നാളെ
പള്ളൂർ: കൊയ്യോട്ട് പുത്തനമ്പലം ശാസ്താ ക്ഷേത്രം മഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിൻ്റെ ഭാഗമായി 14 ന് രാവിലെ 10ന് പുരാണ പ്രശ്നോത്തരി മത്സരം നടക്കും. എൽ.പി.വിഭാഗം മുതൽ പ്ലസ് ടു വരെയുള്ള വിഭാഗത്തിലുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. ഫോൺ: 0490-2339170, 9446778484.
Post a Comment