രക്ഷാബന്ധൻ ഉത്സവം നാളെ
പള്ളൂർ: ആർ.എസ്.എസ്. പള്ളൂർ ശാഖ അമൃതോത്സവം 2022 ൻ്റെ ഭാഗമായി നടത്തുന്ന രക്ഷാബന്ധൻ ഉത്സവം 14ന് വൈകുന്നേരം നാലിന് നടക്കും. പളളൂർ സ്പിന്നിങ്ങ് മിൽ പരിസരത്ത് (ശിവജി നഗർ) നടക്കുന്ന ചടങ്ങിൽ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചർ മുഖ്യപ്രഭാഷണം നടത്തും.
Post a Comment