o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി




പെരിങ്ങാടി: പള്ളൂർ പാരമൗണ്ട് ടിമ്പേഴ്സിന്റെ പിൻ വശം അർഷിൽ കരക്കണ്ടത്തിൽ എ. പി. അഷ്റഫ് ഹാജി (65) നിര്യാതനായി.


പരേതരായ ടി. കെ. പക്കി ഹാജിയുടേയും എടത്തിൽ പുളിക്കണ്ടി അയിച്ചു ഹജ്ജുമ്മയുടേയും മകനാണ്.


ഭാര്യ: കെ. കെ. സൽമ റോസ് വില്ല (പെരിങ്ങാടി).


മക്കൾ: ശഹദിയ (ന്യൂമാഹി ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് അംഗം), ഷഫീക്ക, ഷമീല, അഷ്നാസ്, റഷ.


മരുമക്കൾ: അഷ്ക്കർ മധുരിമ, ഫിൽസർ, സക്കരിയ, ഫെമിന, ശബാബ്.


സഹോദരങ്ങൾ: എ. പി. സഫിയ, എ. പി. ശരീഫ, പരേതരായ എ. പി. ഇബ്രാഹിം, എ. പി. യൂസഫ്, എ. പി. മഹമ്മൂദ്, എ. പി. കാദർ, എ. പി. ആസ്യ.


ഖബറടക്കം: ഇന്ന് ചൊവ്വാഴ്ച (23/08/2022) സന്ധ്യക്ക്  7 മണിക്ക്  ചൊക്ലി ഗ്രാമത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post