മാഹിയിലെ ബ്ലഡ് ബാങ്ക് പ്രവർത്തിക്കാൻ അനുമതി
മാഹി ജനറൽ ആശുപത്രിയിൽ കഴിഞ്ഞ നാല് വർഷമായി പ്രവർത്തനം നിലച്ച ബ്ലഡ് ബാങ്കിന് പ്രവർത്തന അനുമതി ലഭിച്ചതായും
പ്രവർത്തനം ഉടനെ ആരംഭിക്കുന്നതായിരിക്കുമെന്നും,ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
ബ്ളഡ് ബാങ്ക് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ, സാമൂഹ്യ സംഘടനകൾ സർക്കാരിന് നിരന്തരം നിവേദനങ്ങൾ നല്കിയിരുന്നു.
Post a Comment