അവാർഡ് വിതരണവും നടത്തി
വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ
എന്ന ക്യാമ്പയിന്റെ ഭാഗമായി പുന്നോൽ സലഫി സെന്റർ സഹൃദയരുടെ ഫാമിലി മീറ്റും S.S.L.C, Plus 2, വെളിച്ചം പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് വിതരണവും നടത്തി. കെ. എൻ. എം. മർകസ്സുദഅവ കണ്ണൂർ ജില്ല സെക്രട്ടറി ഡോ. അബ്ദുൽ ജലീൽ ഒതായി ഉദ്ഘാടനം ചെയ്തു. ജൗഹർ ചാലക്കര, റബീസ് അബ്ദുൽ സമദ്, ബഷീർ പിടി, സഹൽ പുന്നോൽ, അശ്‌റഫ് രക്മ, അഹ്‌റാഫ് മജീദ്, സകരിയ, മജീദ് യുകെ, ഷാഹിദ അബ്ദുള്ള, അയിസു കെ.പി. തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment