വൈദ്യുതി മുടങ്ങും
24-08-2022 ന് ബുധനാഴ്ച്ച HT Line ൽ വർക്ക് നടക്കുന്നതിനാൽ പള്ളൂർ ഇലക്ട്രിസിറ്റി ഓഫീസിൻ്റെ പരിധിയിൽ വരുന്ന കോയ്യോട്ട് തെരു, പാറാൽ, ചെമ്പ്ര, പൊതുവാച്ചേരി എന്നീ പ്രദേശങ്ങളിൽ കാലത്ത് 8-30 മുതൽ വൈകുന്നേരം 3 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല
Post a Comment