നിര്യാതനായി.
മാഹി: ചെമ്പ്ര ശ്രീനാരായണ മഠത്തിന് സമീപം ശങ്കരാലയത്തിൽ കെ പദ്മനാഭൻ (പ്രദീപൻ )(57) നിര്യാതനായി.
ആന്ധ്രാപ്രദേശിലെ അനന്തപൂരിൽ ബേക്കറി വ്യാപാരിയായിരുന്നു.
അച്ഛൻ പരേതനായ കെ ശങ്കരൻ.
അമ്മ കെ സി കാർത്തിയായനി.
ഭാര്യ: വി ബിന്ദു (അദ്ധ്യാപിക സെന്റ് തെരേസ ഹയർ സെക്കൻ്ററി സ്കൂൾ ചാലക്കര )
മക്കൾ. കെ ഐശ്വര്യ (ബാങ്ക് കോച്ചിംങ് സെൻ്റർ കൊല്ലം) കെ അനുശ്രീ (അവിനാശ ലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോം സയൻസ് കോയമ്പത്തൂർ)
സഹോദരങ്ങൾ. കെ വസന്ത, കെ മോഹനൻ, കെ പ്രകാശൻ.
Post a Comment