o സ്വാതന്ത്ര്യ ദിന റാലി നടത്തി.
Latest News


 

സ്വാതന്ത്ര്യ ദിന റാലി നടത്തി.

 സ്വാതന്ത്ര്യ ദിന റാലി നടത്തി.

 ...............................



കുന്നുമ്മക്കര എൽ.പി. സ്കൂളിൽ കബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന റാലി സംഘടിപ്പിച്ചു.സ്കൂൾ കുട്ടികൾ സ്വാതന്ത്ര്യ സമര സേനാനികളുടെയും, ഇന്ത്യൻ പട്ടാളക്കാരുടെയും വേഷമണിഞ്ഞ് റാലിയിൽ പങ്കെടുത്തത് കൗതുകമായി . വാർഡ് മെമ്പർ ടി.എൻ റഫീഖ്, പി.ടി.എ വൈസ് പ്രസിഡന്റ് റിലേഷ് ഇ ടി, എം.പി.ടി.എ പ്രസിഡന്റ് രേഷ്മ കെ.പി, സ്കൂൾ പ്രധാനാധ്യാപകൻ ജയേഷ് എം, കബ് ( Cub unit) ലീഡർ ഷാനി സി .കെ , നിജ .ഒ, മായ എൻ പി, രസ്ന .വി, എന്നിവർ റാലിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post