o ബാങ്ഗ്ലൂരിൽ വെച്ച് അഴിയൂർ സ്വദേശിയെ കാണാതായി
Latest News


 

ബാങ്ഗ്ലൂരിൽ വെച്ച് അഴിയൂർ സ്വദേശിയെ കാണാതായി

 

ബാങ്ഗ്ലൂരിൽ വെച്ച് അഴിയൂർ സ്വദേശിയെ കാണാതായി



ബാങ്ഗ്ളൂർ :ബാഗ്ലൂരിൽ ടീ സ്റ്റാൾ നടത്തിക്കൊണ്ടിരിക്കുന്ന അഴിയൂർ കുഞ്ഞിപ്പള്ളി സ്വദേശിയായ

ദിപിൻ സുനിലിനെ (26)

ഇന്നലെ രാവിലെ മുതൽ ബാഗ്ലൂരിൽ വെച്ച് കാണാതായി.




ദിപിൻ കുടുംബത്തോടൊപ്പം ബാഗ്ലൂരിൽ താമസിച്ച് വരുകയായിരുന്നു.





ഇദ്ദേഹം ഇന്നലെ (30-08-2022) രാവിലെ 


7 മണിക്ക്

കടയിലേക്കുള്ള സാധനങ്ങൾ

വാങ്ങിക്കാൻ വേണ്ടി ബാഗ്ലൂർ കെ.ആർ മാർക്കറ്റിൽ പോയതായിരുന്നു.


സമയം ഏറെ കഴിഞ്ഞിട്ടും തിരിച്ചു വരാത്തത് കണ്ട

വീട്ടുകാർ 9 മണിക്ക് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഉടൻ വരാമെന്ന് പറഞ്ഞങ്കിലും 


ആൾ തിരിച്ചെത്തിയില്ല.

തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ സാധിച്ചില്ല.


വീട്ടുകാർ സ്ഥലം പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത് പ്രകാരം അന്വേഷണം തുടരുന്നു.


ദിപിൻ 2 വർഷമായി ബാഗ്ലൂരിലാണ്. 


2 മാസമായി ദിപിനിന്റെ അമ്മയും അച്ഛനും ബാഗ്ലൂരിൽ ദിപിനിന്റെ കൂടെയാണ് താമസം.


ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്ന പക്ഷം


അടുത്തുള്ള പോലീസ്


സ്റ്റേഷനിലോ 


താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിലോ ബന്ധപ്പെടാൻ


താൽപ്പര്യപ്പെടുന്നു.




+919605800779


+919946884323

Post a Comment

Previous Post Next Post