*നിര്യാതനായി*
നെല്ലാച്ചേരി:
കുഞ്ഞിപ്പറമ്പത്ത് അച്ചുതൻ (92)
ഭാര്യ: പരേതയായ ദേവി
മക്കൾ: ശാന്ത, പങ്കജം , ബാബു മാസ്റ്റർ (റിട്ട: ഹെഡ്മാസ്റ്റർ നെല്ലാച്ചേരി എൽ.പി.സ്കൂൾ . പവിത്രൻ , മാലതി, വിശാലാക്ഷി, റീജ
മരുമക്കൾ :ബാലൻ, പരേതനായ ബാലൻ കണ്ണൂക്കര, റീന (ടീച്ചർ തട്ടോളിക്കര യു . പി സ്കൂൾ , അനിത, രാജൻ, അശോകൻ , രാജീവൻ. സഹോദരങ്ങൾ: കെ.പി.ബാലൻ, അനന്തൻ.കെ.പി, ശാരദ, പരേതരായ നാണു, കല്യാണി , നാരായണി. ജാനു.

Post a Comment