o അന്തരിച്ചു
Latest News


 

അന്തരിച്ചു

 

അന്തരിച്ചു



കണ്ണൂക്കര : റെയിൽവേ ഗേറ്റിന് സമീപം കല്ലേരിതാഴക്കുനി കല്യാണി ( 95 ) അന്തരിച്ചു . ഭർത്താവ് : പരേതനായ ആണ്ടി . മക്കൾ : കുമാരൻ , ബാലകൃഷ്ണൻ , വിമല , ചന്ദ്രമോഹനൻ ( റിട്ട . വാട്ടർ അതോറിറ്റി ) , ഗംഗാധരൻ , രാധ , മരുമക്കൾ : സാവിത്രി , ഗീത , പി.ടി.ദാസൻ ( സെക്രട്ടറി സിപിഎം കണ്ണൂക്കര ബ്രാഞ്ച് ) , സിന്ധു ( ആശാ വർക്കർ ഒഞ്ചിയം ) , ശ്രീജ , ശശി ( കുരിക്കിലാട് )

Post a Comment

Previous Post Next Post