o പൂ കൃഷി വിളവെടുപ്പ് ഉത്ഘാടനം ചെയ്തു*
Latest News


 

പൂ കൃഷി വിളവെടുപ്പ് ഉത്ഘാടനം ചെയ്തു*

 *പൂ കൃഷി വിളവെടുപ്പ് ഉത്ഘാടനം ചെയ്തു* 




ന്യൂ മാഹി :ന്യൂ മാഹി ഗ്രാമപഞ്ചായത്ത്  പൂ കൃഷി വിളവെടുപ്പ് ഉത്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സെയ്തു എം കെ നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലത എം കെ, കൃഷി ഓഫീസർ , കൃഷിഅസിസ്റ്റൻ്റ്, സിഡിഎസ്, എഡിഎസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post