Home വൈദ്യുതി വിതരണം മുടങ്ങും MAHE NEWS May 06, 2026 0 വൈദ്യുതി വിതരണം മുടങ്ങുംഅഴിയൂർ :നാളെ (07/05/26) ബുധൻ പുതിയ ട്രാൻസ്ഫോർമറിലേക്കുള്ള ലൈൻ വർക്കിന്റെ ഭാഗമായി 'പുളിയേരി നട' ട്രാൻസ്ഫോർമറിന്റെ മാഹി സ്റ്റേഷൻ ഭാഗത്തേക്കുള്ള ലൈനിൽ രാവിലെ 8.30 മുതൽ 5 മണി വരെ വൈദ്യുത സപ്ലൈ ഉണ്ടാവില്ല.
Post a Comment