*
മാഹിഹെഡ് പോസ്റ്റോഫിസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
മാഹി....പൂട്ടിക്കിടക്കുന്ന മാഹി സ്പിന്നിങ്ങ് മിൽ ഉടൻതുറന്ന് പ്രവർത്തിപ്പിക്കുക ആവശ്യപ്പെട്ട് കൊണ്ട് മാഹിഹെഡ് പോസ്റ്റോഫിസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു ... ധർണ്ണ CITU സംസ്ഥാന കമ്മറ്റി അംഗം. സ: കെ. അശോകൻ ഉദ്ഘാടനം ചെയ്തു. അദ്ധ്യക്ഷൻ വടക്കൻ ജനാർദ്ദനൻ , വി.പി.വിജേഷ്. ഹാരിസ് പരന്തിരാട്ട് . എസ്.കെ. വിജയൻ.ടി.സുരേന്ദ്രൻ സത്യജിത്ത്കുമാർ .കെ.പി.സുനിൽകുമാർ എന്നിവർ സംസാരിച്ചു മാഹി മുൻസിപ്പൽ മെതാനത്ത് നിന്ന് പ്രകടനമായി വന്ന് പോസ്റ്റാഫിസിലേക്ക് മാർച്ച് നടത്തിയത്.*

Post a Comment