നിര്യാതയായി
ന്യൂ മാഹി: കരീക്കുന്ന് ശ്രീ നാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം ചീക്കോളിന്റെ വിട ലക്ഷ്മി (86 ) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ . മക്കൾ : ജലജ, അപർണ്ണ .മുരളീധരൻ (വില്ലേജ് ഓഫീസർമാങ്ങാട്ടിടം) മരുമക്കൾ: രാമകൃഷ്ണൻ (റിട്ട: ഡപ്യുട്ടി താസിൽദാർ മാനന്തവാടി : ജയന്തി (വില്ലേജ് ഓഫീസർ ന്യൂ മാഹി) സഹോദരങ്ങൾ: ഉമാദേവി. രമ. പരേതയായ കമല . സംസ്ക്കാരം ഇന്ന് മൂന്നു മണിക്ക് വീട്ടുവളപ്പിൽ
Post a Comment