o ഗതാഗതം തടസ്സപ്പെടും*
Latest News


 

ഗതാഗതം തടസ്സപ്പെടും*

*ഗതാഗതം തടസ്സപ്പെടും*




അഴിയൂർ : നിർമ്മാണത്തിലിരിക്കുന്ന തലശ്ശേരി മാഹീ ബൈപാസിലെ അഴിയൂർ ചുങ്കത്തുനിന്നും ചിറയിലേക്ക് പോകുന്ന റോഡിൽ അണ്ടർപാസിനുസമീപം അപ്രോച്ച് റോഡ് ടാറിംഗ് വർക്ക്‌ ആരംഭിച്ചതിനാൽ രണ്ടുദിവസത്തേക്ക് ഗതാഗതം തടസ്സപ്പെടും യാത്രക്കാർ തൊട്ടടുത്തുള്ള റോഡുകൾ ഉപയോഗപ്പെടുത്തുക.

                 വികസന സമിതി

   (വാർഡ്-17അഴിയൂർ ഗ്രാമപഞ്ചായത്ത് )

Post a Comment

Previous Post Next Post