o അനുമോദിച്ചു
Latest News


 

അനുമോദിച്ചു

അനുമോദിച്ചു




മടപ്പള്ളി: കഴിഞ്ഞദിവസം റെയിൽ ക്രോസ്സ് ചെയ്ത വയോധികനെ സാഹസികമായി രക്ഷിച്ച എൻ സി സി  കേഡറ്റ്  ശ്രുതികയെ മടപ്പള്ളി കോളേജ് അനുമോദിച്ചു. 

ലഫ്റ്റനന്റ് ആരഭി എൻ സ്വാഗതം പറഞ്ഞ ചടങ്ങ് പ്രിൻസിപ്പൽ  വനജ ഉദ്ഘാടനം ചെയ്തു.  റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് സർക്കിൾ ഇൻസ്പെക്ടർ ഉപേന്ദ്ര കുമാർ അനുമോദനം അർപ്പിക്കുകയും മൊമെന്റോ കൈമാറുകയും ചെയ്തു.

  റെയിൽവേ സബ്ബ് ഇൻസ്പെക്ടർ പി പി  ബിനീഷ്, വാർഡ് മെമ്പർ യു എം  സുരേന്ദ്രൻ, പി ടി എ സെക്രട്ടറി ഷിനു എന്നിവർ അനുമോദനം അർപ്പിച്ച് സംസാരിച്ചു

Post a Comment

Previous Post Next Post