സർപ്പബലി ബുധനാഴ്ച
മാഹി: ചെമ്പ്രയിലെ ചിരപുരാതനമായ ശ്രീ പുത്തൻപുര ഭദ്രകാളീക്ഷേത്രത്തിലെ വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന മഹാസർപ്പബലിയും നൂറുംപാലും ക്ഷേത്രം തന്ത്രി ശ്രീ മുല്ലപ്പള്ളി മഹേശ്വരൻ നമ്പൂതിരിപ്പാടിൻ്റെയും പാമ്പുമേക്കാട്ട് മനയിൽ ശ്രീധരൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിൽ 2022 ആഗസ്റ്റ് മാസം 31 ന് ബുധനാഴ്ച (ചിങ്ങം 14 ന് ]നടത്തപ്പെടുന്നതാണ് അന്നേ ദിവസം രാവിലെ 10 മണിക്ക് നാഗങ്ങൾക്ക് നൂറുംപാലും തുടർന്ന് നട തുറന്ന് പൂജയും വൈകുന്നേരം 4 മണിക്ക് മഹാ സർപ്പബലിയും നടക്കുന്നതാണ്

Post a Comment