o ഒഞ്ചിയത്ത് നാലുപേർക്ക് കുറുക്കന്റെ കടിയേറ്റു. സാരമായി കടിയേറ്റ പത്ത് വയസ്സുകാരൻ മെഡിക്കൽ കോളേജിൽ
Latest News


 

ഒഞ്ചിയത്ത് നാലുപേർക്ക് കുറുക്കന്റെ കടിയേറ്റു. സാരമായി കടിയേറ്റ പത്ത് വയസ്സുകാരൻ മെഡിക്കൽ കോളേജിൽ

 *ഒഞ്ചിയത്ത് നാലുപേർക്ക് കുറുക്കന്റെ കടിയേറ്റു. സാരമായി കടിയേറ്റ പത്ത് വയസ്സുകാരൻ മെഡിക്കൽ കോളേജിൽ* 



ഒഞ്ചിയം: ഒഞ്ചിയത്ത് നാലുപേർക്ക് കുറുക്കൻ്റെ കടിയേറ്റു. സാരമായി കടിയേറ്റ പത്ത് വയസ്സുകാരൻ മെഡിക്കൽ കോളേജിൽ . ധർമ സ്കൂൾ പരിസരം വെൺമണി ഭാഗത്ത് കുറുക്കന്‍റെ കടിയേറ്റ് നാലുപേർ ചികിത്സതേടിയത്.


പുതുശ്ശേരി താഴകുനി ഇബ്രാഹിം (55), നടുവിലെ കല്ലേരി ഉമ്മർ (60), ആവട്ട്യത്ത് ബാലകൃഷ്ണൻ (62), ഹരിഹന്ദ് (10) എന്നിവർക്കാണ് കടിയേറ്റത്. ഗുരുതരമായി കടിയേറ്റ ഹരിഹന്ദ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Post a Comment

Previous Post Next Post