o അന്തരിച്ചു
Latest News


 

അന്തരിച്ചു

 



അന്തരിച്ചു


ന്യൂമാഹി: മങ്ങാട് കല്ലുലുള്ളതിൽ

സി.സി. വിജയലക്ഷ്മി (93) അന്തരിച്ചു

പരേതരായ ഒളവിലം പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കല്ലുള്ളതിൽ വി.കെ അച്ചുതൻ്റെയും ചീരൂട്ടിയുടെയും മകളാണ്.

ഭർത്താവ്: പരേതനായ മാളികക്കണ്ടി കുഞ്ഞിരാമൻ (റിട്ട. അഡ്മിനിസ്റ്റ്രേറ്റീവ് ഓഫീസർ ഗവ. പ്രസ്, ചെന്നൈ).

മക്കൾ : എം.കെ. ജനാർദ്ദനൻ, പ്രേമകുമാരി (പത്തായക്കുന്ന്).

മരുമക്കൾ : ജയവല്ലി, പരേതനായ ടി.പ്രഭാകരൻ.

സംസ്ക്കാരം ശനിയാഴ്ച പകൽ 12ന് വീട്ടു വളപ്പിൽ

Post a Comment

Previous Post Next Post