o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



തലശ്ശേരി: പാറാലിലെ ആലക്കാടൻ കണ്ട്യൻഎ.കെ.പ്രകാശൻ (69) നിര്യാതനായി.

പരേതരായ എ.കെ.രാഘവൻ - സൗമിനി ദമ്പതികളുടെ മകനാണ്

ഭാര്യ: പുഷ്പ 

മക്കൾ: പുണ്യ, പൂജ

മരുമക്കൾ: ഋഷികേശ്, അതുൽ

.

 സഹോദരങ്ങൾ: ഹൈമ, പ്രീത, പ്രമോദ്, സായ് കിഷോർ, പ്രശാന്ത് സൗരാഗ് പരേതരായ പ്രേമചന്ദ്രൻ ,പ്രദീപ്, പ്രസി സൗരാഗ്, പ്രവീൺ

സംസ്ക്കാരം ഇന്ന് വൈ: 3 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post