o അഴിയൂർ പൂഴിത്തലയിൽ വാഹനാപകടം* *മാഹിയിൽ വൻ ഗതാഗതക്കുരുക്ക്
Latest News


 

അഴിയൂർ പൂഴിത്തലയിൽ വാഹനാപകടം* *മാഹിയിൽ വൻ ഗതാഗതക്കുരുക്ക്

അഴിയൂർ പൂഴിത്തലയിൽ വാഹനാപകടം
 മാഹിയിൽ വൻ ഗതാഗതക്കുരുക്ക് 



മാഹി : ദേശീയപാതയിൽ  ഷനീന ടാക്കീസിന് സമീപം ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്


കോഴിക്കോട് ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറിയുടെ പിറകിൽ അതേ ദിശയിൽ നിന്നു തന്നെ കോഴി കയറ്റിക്കൊണ്ട് പോവുകയായിരുന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു. കൂടാതെ ഒരു ബസിനും സ്ക്കൂട്ടറിനും വാഹനങ്ങൾ ഉരസിയിരുന്നു.




പിക്കപ്പിന്റെ മുൻവശം പാടെ തകർന്നു .ആർക്കും പരിക്കില്ല. 

തുടർന്ന് ദേശീയ പാതയിൽ വാഹനഗതാഗതം സ്തംഭിച്ചു.





പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ റോഡിൽ നിന്നും നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചു



Post a Comment

Previous Post Next Post