*സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു*
മാഹി :ഹ്യൂമൻ ചാരിറ്റി & കൾച്ചറൽ സെന്ററിന്റെയും ,ബ്ലഡ് ഡോണേഴ്സ് കേരള ചാരിറ്റബിൾ സൊസൈറ്റിയുടെയും മലബാർ കാൻസർ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗവൺമെൻറ് സ്റ്റാഫ് ക്വാട്ടേഴ്സിന് സമീപത്തെ ഹ്യൂമൻ ഓഫിസിൽ വെച്ച് 2022 ഓഗസ്റ്റ് 28 ഞായറാഴ്ച്ച രാവിലെ 9:30 മുതൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
രക്ത ദാന ക്യാമ്പ് 28 ന് രാവിലെ 9 .30 ന് മാഹി എസ് ഐ റീനാ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു.
രക്തദാനം ചെയ്യാൻ സന്നദ്ധരായവർ വിളിക്കുക Vineesh : 9895502344
Riyas : 9895471847
Samir : 9995812064
Shufais : 9995955957

Post a Comment