കെ.അനിൽകുമാറിനെ
അനുസ്മരിച്ചു
ന്യൂമാഹി: മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും, ഗ്രന്ഥശാല - സാംസ്ക്കാരിക പ്രവർത്തകനുമായിരുന്ന കെ.അനിൽകുമാറിനെ ഏടന്നൂർ ടാഗോർ ലൈബ്രറി ആൻറ് റീഡിങ്ങ് റൂം അനുസ്മരിച്ചു.
എസ്.കെ.വിജയൻ്റെ അദ്ധ്യക്ഷതയിൽ സി. സോമൻ ഉദ്ഘാടനം ചെയ്തു.അർജ്ജുൻ പവിത്രൻ, എം.പ്രശാന്തൻ സംസാരിച്ചു. പി.പി.രഞ്ചിത്ത് സ്വാഗതവും, പി.പി.അജയകുമാർ നന്ദിയും പറഞ്ഞു.

Post a Comment