*ആയാടത്തിൽ കുഞ്ഞിമാതു അമ്മ (98)*
ആയാടത്തിൽ കുഞ്ഞിമാതു അമ്മ (98) മരണപ്പെട്ടു.
പരേതരായ കുറ്റി പുനത്തിൽ പുത്തൻപുരയിൽ കണാരൻ നായരുടെയും മാക്കത്തിനെയും മകളാണ്. ഭർത്താവ് പരേതനായ രയരോത്ത് കുങ്കൻ നായർ.
പരേതരായ ഗോവിന്ദൻ നായർ,ബാലൻ നായർ, കൃഷ്ണൻ നായർ എന്നിവർ സഹോദരങ്ങളാണ്.
രവീന്ദ്രൻ (ഗൾഫ് ), രാമചന്ദ്രൻ (മാഹി സ്പിന്നിങ്ങ് മിൽ) വിജയൻ (ഗൾഫ്),നളിനി (വിരമിച്ച അദ്ധ്യാപിക - ഉസ്മാൻ മിഡിൽ സ്കൂൾ - ചാലക്കര) വസന്ത, ശ്രീനിവാസൻ (വിരമിച്ച സിവിൽ സപ്ലെസ് ഉദ്യോഗസ്ഥൻ) എന്നിവർ മക്കളാണ്..
ഉഷ,അജിത, ഭാസ്കരൻ (കച്ചവടം) ഗിരിജ,പരേതരായ വേലായുധൻ (വിമുക്ത ഭടൻ),ചന്ദ്രിക എന്നിവർ ജാമാതാക്കളും .
ശവസംസ്കാരം ഇന്ന് (ജനുവരി 31) ഉച്ചയ്ക്ക് 3:00 മണിക്ക് പള്ളൂരിലെ മത്തത്ത് വസതിയിൽ

Post a Comment