o തലശ്ശേരിയിൽ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠിയായ പെണ്‍കുട്ടി ക്ലാസില്‍ വച്ച്‌ കുത്തി.*
Latest News


 

തലശ്ശേരിയിൽ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠിയായ പെണ്‍കുട്ടി ക്ലാസില്‍ വച്ച്‌ കുത്തി.*

 *തലശ്ശേരിയിൽ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠിയായ പെണ്‍കുട്ടി ക്ലാസില്‍ വച്ച്‌ കുത്തി.*





തലശ്ശേരിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠിയായ വിദ്യാര്‍ത്ഥിനി ക്ലാസില്‍ വച്ച്‌ കുത്തി പരിക്കേല്‍പിച്ചു.


രാവിലെ പരീക്ഷ നടക്കുന്നതിനിടെയാണ് സംഭവം.നേരത്തെ ഇരുവരും തമ്മിലുണ്ടായിരുന്ന തര്‍ക്കത്തിന്‍റെ പേരിലാണ് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച്‌ പൊലീസ് വിശദമായി അന്വേഷിച്ച്‌ വരികയാണ്. പരിക്കേറ്റ പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.


ഇരുവരും പ്രായപൂര്‍ത്തിയാവാത്തവര്‍ ആയതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Post a Comment

Previous Post Next Post