o സായാഹ്ന ധർണ്ണ
Latest News


 

സായാഹ്ന ധർണ്ണ

 സായാഹ്ന ധർണ്ണ



പുതുശ്ശേരി .വൈദ്യുതി മേഖല സ്വകാര്യവൽക്കരുത് ... വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കുക. എന്ന മുദ്യാവാക്യം ഉയർത്തി CPIM പള്ളൂർ ലോക്കൽ കമ്മറ്റി ഇന്ന് പള്ളൂരിൽ നടത്തിയ സായാഹ്ന ധർണ്ണ CPIM തലശ്ശേരി ഏരിയാ കമ്മറ്റി അംഗം സഖാവ്സായാഹ്ന ധർണ്ണ വടക്കൻ ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു ടി.കെ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.  CPIM പള്ളൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി ടി. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു

Post a Comment

Previous Post Next Post