o ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
Latest News


 

ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

 ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.



ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി അഴിയൂർ ഗ്രാമ പഞ്ചായത്തിന്റെയും അഴിയൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആയിഷ ഉമ്മർ നിർവഹിച്ചു. ശ്രീ ജയപ്രസാദ് പ്രിവന്റീവ് ഓഫീസർ വടകര സർക്കിൾ ഓഫീസ് ക്ലാസിന് നേതൃത്വം നൽകി. ശ്രീമതി ശോഭ ടി എച്ച്, പ്രധാന അധ്യാപിക അഴിയൂർ ഹൈ സ്കൂൾ സ്വാഗതവും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കെ അധ്യക്ഷതയും വഹിച്ചു.

Post a Comment

Previous Post Next Post