o സൗജന്യ പരിശോധന ക്യാംപ് സംഘടിപ്പിച്ചു
Latest News


 

സൗജന്യ പരിശോധന ക്യാംപ് സംഘടിപ്പിച്ചു

 സൗജന്യ പരിശോധന ക്യാംപ് സംഘടിപ്പിച്ചു



മാഹി മെഡിക്കൽ ആന്റ് ഡയഗ്‌നോസിസ് സെന്ററിന്റെ പൊതുജന ആരോഗ്യ സുരക്ഷ പദ്ധതിക്ക് കീഴിൽ

ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് കമ്മിറ്റിയുടെയും അഴിയൂർ ജി എം ജെ ബി സ്കൂളിന്റെയും സഹകരണത്തോടെ എം എം സി ചീഫ് മെഡിക്കൽ ഓഫീസർ ഡോ : നഫീസ നാസ്‌നീന്റെ നേതൃത്വത്തിൽ  സൗജന്യ പരിശോധന ക്യാംപ് സംഘടിപ്പിച്ചു.

ജി എം ജെ ബി സ്കൂൾ പ്രധാന അധ്യാപികയുടെ ചുമതല വഹിക്കുന്ന പി.ടി. പ്രീത അധ്യക്ഷത വഹിച്ചു.

 റിട്ട: എക്സിക്യൂട്ടീവ് എൻഞ്ചിനീയർ ഒ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പി പി റിയാസ്, ബീഡികെ ക്യാംപസ് പ്രസിഡന്റ് സാബിഖ്, മദർ പി ടി എ പ്രസിഡന്റ് നിസ്ഫത്ത്, വാർഡ് മെമ്പർ സാജിദ്,

എം.എം.സി. അഡ്മിനിസ്ട്രേറ്റർ സോമൻ പന്തക്കൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post