o ജൂലൈ 1 നാഷണൽ ഡോക്ടേർസ് ഡേ
Latest News


 

ജൂലൈ 1 നാഷണൽ ഡോക്ടേർസ് ഡേ

 ജൂലൈ 1 നാഷണൽ ഡോക്ടേർസ് ഡേ



ബ്ലഡ് ഡോണേഴ്സ് കേരള ചാരിറ്റബിൾ സൊസൈറ്റി തലശ്ശേരി താലൂക്ക് കമ്മിയുടെ നേതൃത്വത്തിൽ ജൂലൈ 1 നാഷണൽ ഡോക്ടേഴ്സ് ഡേ യുടെ ഭാഗമായി മാഹി ഇൻസ്റ്റിറ്റൂട്ട് ഓഫ് ഡന്റൽ സയൻസ് & ഹോസ്പിറ്റൽ എൻ എസ്സ് എസ്സും ചേർന്ന് മലബാർ കാൻസർ സെന്റർ ബ്ലഡ് ബാങ്കിലേക്ക് ജൂൺ 30 ന് രാവിലെ 9:30മുതൽ ഉച്ചക്ക് ഒരു മണി വരെ ചാലക്കര ഡന്റൽ കോളേജിൽ വച്ച് സന്നദ്ധ രക്തദാന ക്യാമ്പ് നടത്തുന്നു. ക്യാമ്പ് പ്രിൻസിപ്പൽ ഡോ: അനിൽ മേലത്ത് ഉദ്ഘാടനം ചെയ്യും. ഡോ: ടീനു തോമസ്, ഡോ : മോഹൻദാസ് MCC, ഡോ: റോഷിൻ, ബ്ലഡ് ബാങ്ക് കൗൺസിലർ ഇസ്രത്ത്, അരുൺ കുമാർ MCC,ബി ഡി കെ പ്രസിഡന്റ് പി പി റിയാസ് മാഹി, ഷാഹിനാ സലാം, താബിഷ് റിയാസ്, ബി ഡി കെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് സമീർ പെരിങ്ങാടി, സാബിഖ് ചൂടിക്കോട്ട തുടങ്ങിയവർ പങ്കെടുക്കും...

Post a Comment

Previous Post Next Post